ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 6, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 471.45 പോയിന്റ് വര്‍ദ്ധിച്ച് 64,835.23 പോയിന്റിലും നിഫ്റ്റി 115.25പോയിന്റ് വര്‍ദ്ധിച്ച് 19,345.85 പോയിന്റിലുമാണ് രാവിലെ 09.16 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |