ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: October 5, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 405.53 പോയിന്റ് വര്‍ദ്ധിച്ച് 65,631.57 പോയിന്റിലും നിഫ്റ്റി 109.66 പോയിന്റ് വര്‍ദ്ധിച്ച്് 19,545.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |