ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: October 5, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 354.78 പോയിന്റ് വര്‍ദ്ധിച്ച് 65,580.82 പോയിന്റിലും നിഫ്റ്റി 103.56 പോയിന്റ് വര്‍ദ്ധിച്ച 19,539.65 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |