ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: August 31, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 255.84 പോയിന്റ് കുറഞ്ഞ് 64,831.41 പോയിന്റിലും നിഫ്റ്റി 93.66 പോയിന്റ് കുറഞ്ഞ് 19,253.80
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |