ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 28, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 110.09 പോയിന്റ് വര്‍ദ്ധിച്ച് 64,996.60 പോയിന്റിലും നിഫ്റ്റി 40.25 പോയിന്റ് വര്‍ദ്ധിച്ച 19,306.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |