ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: April 5, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 582.87 പോയിന്റ് വര്‍ദ്ധിച്ച് 59,689.31 പോയിന്റിലും നിഫ്റ്റി 159.00 പോയിന്റ് വര്‍ദ്ധിച്ച് 17,557.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |