ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: April 3, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 114.92 പോയിന്റ് വര്‍ദ്ധിച്ച് 59,106.44 പോയിന്റിലും നിഫ്റ്റി 38.30 പോയിന്റ് വര്‍ദ്ധിച്ച് 17,398.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

 

TAGS: Stock Market |