ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: March 2, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 275.62 പോയിന്റ് കുറഞ്ഞ് 59,135.46 പോയിന്റിലും നിഫ്റ്റി 47.7 പോയിന്റ് കുറഞ്ഞ് 17,403.20 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |