ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 28, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 326.23 പോയിന്റ് കുറഞ്ഞ് 58,962.12 പോയിന്റിലും നിഫ്റ്റി 88.75 പോയിന്റ് കുറഞ്ഞ് 17,303.95 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |