ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 27, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 175.58 പോയിന്റ് കുറഞ്ഞ് 59,288.35 പോയിന്റിലും നിഫ്റ്റി 73.10 പോയിന്റ് കുറഞ്ഞ് 17,392.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |