ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: December 23, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 80.93 പോയിന്റ് കുറഞ്ഞ് 59,845.299 പോയിന്റിലും നിഫ്റ്റി 20.55 പോയിന്റ് കുറഞ്ഞ് 17,806.803 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |