ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 19, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 103.80 പോയിന്റ് വര്‍ദ്ധിച്ച് 61,441.61 പോയിന്റിലും നിഫ്റ്റി 30.85 പോയിന്റ് വര്‍ദ്ധിച്ച് 18,299.85 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |