ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 14, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 286.30 പോയിന്റ് വര്‍ദ്ധച്ച് 62,819.60 പോയിന്റിലും നിഫ്റ്റി 82.60 പോയിന്റ് വര്‍ദ്ധച്ച് 18,690.60 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |