ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 13, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 157.55 പോയിന്റ് വര്‍ദ്ധിച്ച് 62,288.12 പോയിന്റിലും നിഫ്റ്റി 33.40 പോയിന്റ് വര്‍ദ്ധിച്ച് 18,530.55 പോയിന്റിലുമാണ് രാവിലെ 09.28 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |