02
Thursday
May 2024
May 2024
ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക് നഷ്ടത്തോടെയും നിഫ്റ്റി നേരിയ നേട്ടത്തോടെയും ക്ലോസിംഗ്
Posted on: December 12, 2022
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 51.10 പോയിന്റ് കുറഞ്ഞ് 62,130.57 പോയിന്റിലും നിഫ്റ്റി 0.55 പോയിന്റ് കുറഞ്ഞ് 18,497.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Senesx |
News in this Section