ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 8, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 42.26 പോയിന്റ് വര്‍ദ്ധിച്ച് 62,452.94 പോയിന്റിലും നിഫ്റ്റി 15.40 പോയിന്റ് വര്‍ദ്ധിച്ച് 18,575.90 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |