02
Thursday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: December 7, 2022
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 215.68 പോയിന്റ് കുറഞ്ഞ് 62,410.68 പോയിന്റിലും നിഫ്റ്റി 82.25 പോയിന്റ് കുറഞ്ഞ് 18,560.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: Stock Market |
News in this Section
Trending News