ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: September 9, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 267.29 പോയിന്റ് വര്‍ദ്ധിച്ച് 59,955.51 പോയിന്റിലും നിഫ്റ്റി 90.85 പോയിന്റ് വര്‍ദ്ധിച്ച് 17,889.60 പോയിന്റിലുമാണ് രാവിലെ 09.37 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |