ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 6, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 48.99 പോയിന്റ് കുറഞ്ഞ് 59,196.99 പോയിന്റിലും നിഫ്റ്റി 10.20 പോയിന്റ് കുറഞ്ഞ് 17,655.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |