ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: September 5, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 157.18 പോയിന്റ് വര്‍ദ്ധിച്ച് 58,960.51 പോയിന്റിലും നിഫ്റ്റി 62.50 പോയിന്റ് വര്‍ദ്ധിച്ച് 17,601.95 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |