ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: August 10, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 72.32 പോയിന്റ് വര്‍ദ്ധിച്ച് 58,925.39 പോയിന്റിലും നിഫ്റ്റി 9.85 പോയിന്റ് വര്‍ദ്ധിച്ച് 17,534.95 പോയിന്റിലുമാണ് രാവിലെ 09.24 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |