ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: August 8, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 85.92 പോയിന്റ് കുറഞ്ഞ് 58,302.01 പോയിന്റിലും നിഫ്റ്റി 13.70 പോയിന്റ് കുറഞ്ഞ് 17,383.80 പോയിന്റിലുമാണ് രാവിലെ 09.24 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |