ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 5, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 89.13 പോയിന്റ് വര്‍ദ്ധിച്ച് 58,387.93 പോയിന്റിലും നിഫ്റ്റി 15.50 പോയിന്റ് വര്‍ദ്ധിച്ച് 17,397.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |