ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: August 4, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 247.27 പോയിന്റ് വര്‍ദ്ധിച്ച് 58,597.80 പോയിന്റിലും നിഫ്റ്റി 75.70 പോയിന്റ് വര്‍ദ്ധിച്ച് 17,463.85 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |