ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: July 1, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 316.67 പോയിന്റ് കുറഞ്ഞ് 52,702.27 പോയിന്റിലും നിഫ്റ്റി 91.35 പോയിന്റ് കുറഞ്ഞ് 15,688.90 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |