ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 30, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 8.03
പോയിന്റ് കുറഞ്ഞ് 53,018.94 പോയിന്റിലും നിഫ്റ്റി 18.85 പോയിന്റ് കുറഞ്ഞ് 15,780.25
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: Stock Market |