ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: June 30, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 191.46 പോയിന്റ് വര്‍ദ്ധിച്ച് 53,218.43 പോയിന്റിലും നിഫ്റ്റി 50.20 പോയിന്റ് വര്‍ദ്ധിച്ച് 15,849.30 പോയിന്റിലുമാണ് രാവിലെ 09.29 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |