ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 29, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 333.77 പോയിന്റ് കുറഞ്ഞ് 52,843.68 പോയിന്റിലും നിഫ്റ്റി 99.55 പോയിന്റ് കുറഞ്ഞ് 15,750.65 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |