ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 28, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 307.99 പോയിന്റ് കുറഞ്ഞ് 52,853.29 പോയിന്റിലും നിഫ്റ്റി 88.80 പോയിന്റ് കുറഞ്ഞ് 15,743.25 പോയിന്റിലുമാണ് രാവിലെ 09.53 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |