ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: June 27, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 721.16 പോയിന്റ് വര്‍ദ്ധിച്ച് 53,449.14 പോയിന്റിലും നിഫ്റ്റി 213.35 പോയിന്റ് വര്‍ദ്ധിച്ച് 15,912.60 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |