ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: June 23, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 260.34 പോയിന്റ് വര്‍ദ്ധിച്ച് 52,082.87 പോയിന്റിലും നിഫ്റ്റി 81.80 പോയിന്റ് വര്‍ദ്ധിച്ച് 15,495.10 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |