ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: January 21, 2020

മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 78.21 പോയിന്റ് കുറഞ്ഞ് 41,450.70 പോയിന്റിലും നിഫ്റ്റി 18.25 പോയിന്റ് കുറഞ്ഞ് 12,206.30 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.

ഒഎൻജിസി, ഇൻഫോസിസ്, ഇൻഡസ് ഇൻഡ് ബാങ്ക്, എൻടിപിസി, ഹിന്ദ് യൂണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

കൊട്ടക് ബാങ്ക്, ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ്, ഹീറോ മോട്ടോകോർപ്, പവർഗ്രിഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |