ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: December 30, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 125.43 പോയിന്റ് ഉയർന്ന് 41,700.57 പോയിന്റിലും നിഫ്റ്റി 37.05 പോയിന്റ് ഉയർന്ന് 12,281.75 പോയിന്റിലുമാണ് രാവിലെ 9.50 ന് വ്യാപാരം ലഭിക്കുന്നത്.

സൺ ഫാർമ, ഐടിസി, ടിസിഎസ്, കൊട്ടക് ബാങ്ക്, അൾട്ര സിമന്റ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ കമ്പനികൾ നേട്ടത്തിലാണ്.

ടാറ്റാ സ്റ്റീൽ, എച്ച്‌സിഎൽ ടെക്, എച്ച്ഡിഎഫ്‌സി, ഇൻഫോസിസ്, ബജാജ് ഓട്ടോ, ഹിന്ദ് യൂണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |