May 2024
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന് 14 കോടി ലാഭം
Posted on: October 24, 2019
കൊച്ചി : ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 14 കോടി രൂപ അറ്റാദായം നേടി.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 21.4 കോടി രൂപയായിരുന്നു അറ്റാദായം.
അതേ സമയം, വരുമാനം 145 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 132.1 കോചി രൂപയുടെ വായ്പയാണ് കമ്പനി സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ നല്‍കിയത്. ഇതില്‍ 463.2 കോടി രൂപ ഇരുചക്ര വാഹന വായ്പയാണ്.
TAGS: Muthoot Capital Services |
മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിന് അറ്റാദായത്തില്‍ 150 ശതമാനം വളര്‍ച്ച
മുത്തൂറ്റ് കാപ്പിറ്റൽ സർവീസസിന് ഒന്നാം ക്വാർട്ടറിൽ 13.6 കോടി രൂപ ലാഭം
മുത്തൂറ്റ് കാപ്പിറ്റലിന് 19.4 ശതമാനം അറ്റാദായ വളർച്ച
മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസിന് 15 ശതമാനം ലാഭവർധന
വായ്പാ തിരിച്ചടവിന് ഇ-പേമെന്റ് സൗകര്യവുമായി മുത്തൂറ്റ് ക്യാപ്പിറ്റൽ