ധനലക്ഷ്മി ബാങ്ക് : ലാഭം 17 കോടി

Posted on: January 19, 2019

ന്യൂഡല്‍ഹി : ധനലക്ഷ്മി ബാങ്ക് ഡിസംബറില്‍ അവസാനിപ്പിച്ച ക്വാര്‍ട്ടറില്‍ 16.90 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 21.74 കോടി നഷ്ടത്തിലായിരുന്ന മൊത്തം വരുമാനം 272.16 കോടിയിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 2.93 ശതമാനമായി കുറഞ്ഞു.

TAGS: Dhanalaxmi Bank |