29
Monday
April 2024
April 2024
ഓഹരി വിപണിയില്‍ നേട്ടം
Posted on: November 14, 2018
മുംബൈ : ഓഹരി വിപണി നേട്ടത്തോടെ തുടക്കം.സെന്‍സെക്സ് 169.03 പേയിന്റ് ഉയര്‍ന്ന് 35,313 പോയിന്റിലും നിഫ്റ്റി 58.10 പോയിന്റ് ഉയര്‍ന്ന് 10,640 പോയിന്റിലുമാണ് രാവിലെ 9.35 ന് വ്യാപാരം നടക്കുന്നത്.
ഏഷ്യന്‍ പെയിന്റ്, മാരുതി, ടാറ്റാ സ്റ്റീല്‍, ഹീറോ മോട്ടോകോ, ടാറ്റാ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ ലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
സണ്‍ഫാര്‍മ, ഇന്‍ഫി, ടിസിഎസ്, വിപ്രോ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section