27
Saturday
April 2024
April 2024
ഓഹരിവിപണിയിൽ മുന്നേറ്റം
Posted on: November 9, 2017
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 154.82 പോയിന്റ് ഉയർന്ന് 33,373 പോയിന്റിലും നിഫ്റ്റി 47.80 പോയിന്റ് ഉയർന്ന് 10,350 പോയിന്റിലുമാണ് രാവിലെ 9.18 ന് വ്യാപാരം നടക്കുന്നത്.
ടാറ്റാ മോട്ടോഴ്സ്, ഹിന്ദ് യൂണിലീവർ, ടാറ്റാ സ്റ്റീൽ, സൺ ഫാർമ, ഡോ. റെഡീസ്, എസ് ബി ഐ, റിലയൻസ്, എൻടിപിസി, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
എച്ച്ഡിഎഫ്സി, കോൾ ഇന്ത്യ, പവർഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section