29
Monday
April 2024
April 2024
സെൻസെക്സ് 222 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു
Posted on: October 6, 2017
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 222.19 പോയിന്റ് ഉയർന്ന് 31,814 പോയിന്റിലും നിഫ്റ്റി 91 പോയിന്റ് ഉയർന്ന് 9,979 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ടാറ്റാ സ്റ്റീൽ, സൺ ഫാർമ, എൻടിപിസി, എസ് ബി ഐ, ഹിന്ദ് യൂണിലീവർ, ഇൻഫോസിസ്, ഒഎൻജിസി, ഭാരതി എയർടെൽ, റിലയൻസ്, ലുപിൻ, കോൾ ഇന്ത്യ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഹീറോ മോട്ടോകോർപ്, ഡോ. റെഡീസ്, എച്ച്ഡിഎഫ്സി, സിപ്ല, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
TAGS: BSE Sensex | NSE Nifty |
News in this Section