03
Friday
May 2024
May 2024
സെൻസെക്സ് 43 പോയിന്റ് നേട്ടത്തിൽ ക്ലോസ്ചെയ്തു
Posted on: November 29, 2016
മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്സ് 43.84 പോയിന്റ് ഉയർന്ന് 26,394 പോയിന്റിലും നിഫ്റ്റി 15.25 പോയിന്റ് ഉയർന്ന് 8,142 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ഐഷർ മോട്ടോഴ്സ്, ബോഷ്, മാരുതി സുസുക്കി, ഐഡിയ സെല്ലുലാർ, ടാറ്റാ സ്റ്റീൽ തുടങ്ങിയ 1581 ഓഹരികൾ നേട്ടത്തിലും 1018 ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. 198 ഓഹരികളുടെ വിലയിൽ മാറ്റമില്ല.
TAGS: BSE Sensex | NSE Nifty |
News in this Section