ഗ്രേസ് ബൈ പ്ലാറ്റിനം എവരയുമായി ജോയ് ആലുക്കാസ്

Posted on: November 10, 2023

തിരുവനന്തപുരം : ഗ്രേസ് ബൈപ്ലാറ്റിനം എവര’ എന്ന പേരില്‍ സ്ത്രീകള്‍ക്കായി രൂപകല്‍പ്പന ചെയ്ത പ്ലാറ്റിനം ആഭരണങ്ങളുടെ പുതിയ ശേഖരം ജോയ് ആലുക്കാസ് പുറത്തിറക്കി. പ്ലാറ്റിനം ഗില്‍ഡ് ഇന്റര്‍നാഷണല്‍ (പിജിഐ)- ഇന്ത്യയുമായി പങ്കാളിത്തത്തിലാണ് ഈ ആഭരണശേഖരം പുറത്തിറക്കിയിരിക്കുന്നത്.

വിവിധ അവസരങ്ങളില്‍ ധരിക്കാന്‍ കഴിയുന്ന നെക്ക് വെയര്‍, കമ്മലുകള്‍ എന്നിവയുള്‍പ്പെടെ
യുള്ള വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ ഈ ശേഖരത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ ശേഖരത്തിന്റെ
ഡിസൈന്‍ സിദ്ധാന്തത്തിന് ഒരുപുതിയ മാനം നല്‍കുന്ന പ്ലാറ്റിനത്തില്‍ സെറ്റ് ചെയ്ത മാണിക്യം,
മരതകം, നീലക്കല്ലുകള്‍ തുടങ്ങിയ നിറമുള്ള രത്‌നങ്ങളും ഈ പുതിയ ശ്രേണിയില്‍ അവതരി
പ്പിച്ചിട്ടുണ്ട്. 95%ശുദ്ധമായ പ്ലാറ്റിനത്തില്‍ നിന്ന് രൂപകല്പ്പന ചെയ്തിരിക്കുന്ന ഈ ശേഖരം വിവി
ധ അവസരങ്ങളില്‍ ധരിക്കാനുംവിവിധ വസ്ത്രങ്ങളുമായി ജോഡിയാക്കാനും കഴിയും.

വൈവിധ്യമാര്‍ന്ന ശ്രേണിയില്‍ ആകര്‍ഷകമായ നെക്ലേസുകളും നിറമുള്ള കല്ലുകളില്‍ സങ്കീ
ര്‍ണമായി രൂപകല്‍പ്പന ചെയ്ത ആകര്‍ഷകമായ കമ്മലുകളും വരെയുള്ള ഡിസൈനുകളുടെ ഒരു
നിര ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലോലമായതും എന്നാല്‍ തടസമില്ലാത്തതുമായ രൂപങ്ങള്‍, ആക
ര്‍ഷകമായ ഡയമണ്ട് കട്ട്‌സ് എന്നിവ സംയോജിപ്പിച്ച് കൊണ്ടുള്ളതാണ് ഈ ആഭരണ ശേഖരം.