മോട്ടോറോള സ്മാര്‍ട്ട്ഫോണുകള്‍ക്ക് ദീപാവലി ഓഫറുകള്‍

Posted on: November 4, 2023

കൊച്ചി : മോട്ടറോള സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ദീപാവലി സെയിലില്‍ മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. മോട്ടോറോള എഡ്ജ് 40 5ജി ഫോണ്‍ 26,999 രൂപയ്ക്ക് ലഭ്യമാണ്. മോട്ടോ ജി, മോട്ടോ ഇ സീരീസിലുള്ള ഫോണുകള്‍ക്കും വിലകിഴിവുണ്ട്.

മോട്ടോ ജി54 5ജിയുടെ 8+128 ജിബി ഫോണിന് 13,999 രൂപയും 12+256 ജിബി വേരിയന്റിനു 15,999 രൂപയുമാണ് വില. ഇന്‍-ബില്‍റ്റ് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോട്ടോ ഇ13 ഫോണ്‍ 7,499 രൂപയ്ക്ക് ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ദീപാവലി സെയിലില്‍ ലഭ്യമാണ്.

ഐപി 68 റേറ്റിംഗുള്ള ഏറ്റവും കനം കുറഞ്ഞ 5 ജി സ്മാര്‍ട്ട്‌ഫോണായ മോട്ടോറോള എഡ്ജ് 40 ക്ക് വയര്‍ലെസ് ചാര്‍ജിംഗിനൊപ്പം ഐഓഎസ് ഷേക്ക് ഫ്രീ വീഡിയോകള്‍ എടുക്കുന്നതിനുള്ള ഹൊറൈസണ്‍ ലോക്ക് ഫീച്ചര്‍, 2 യുഎം അള്‍ട്രാ പിക്‌സല്‍ സാങ്കേതികവിദ്യ എന്നീ പ്രത്യേകതകളുമുണ്ട്. 50 എംപി അള്‍ട്രാ പിക്സല്‍ നൈറ്റ് വിഷന്‍ പ്രൈമറി ക്യാമറയു

TAGS: Motorola Diwali |