ദസറ സ്റ്റോറുമായി ആമസോണ്‍ ഫ്രെഷ്

Posted on: October 21, 2023

കൊച്ചി : നവരാത്രി ഉത്സവവേള ആഘോഷമാക്കാന്‍ ഗുണമേന്മയേറിയ ‘ദസറ സ്റ്റോര്‍’ തുറന്ന് ആമസോണ്‍ ഫ്രെഷ് . പൂജാവസ്തുക്കള്‍, പൂക്കള്‍, ഗിഫ്റ്റ് ഹാംപറുകള്‍, മധുര പലഹാരങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ്, തുടങ്ങി ക്ലീനിംഗ്, ഗാര്‍ഹിക അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെയെല്ലാം ലഭ്യമാണ്.

ഉപഭോക്താവ് നിശ്ചയിക്കുന്ന സമയത്ത് ഡോര്‍ ഡെലിവറിക്കു സൗകര്യമുണ്ട്. ഓഫറുകളും ഡീലുകളും നേടാനുമാകും. നിരക്കില്‍ ഇളവ് 50% . പുതിയ ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ 4 ഓര്‍ഡറുകള്‍ക്ക് 400 രൂപ അധിക ക്യാഷ്ബാക്കും ലഭിക്കും.

TAGS: Amazon |