മെന്‍ ഒഫ് പ്ലാറ്റിനം വേനല്‍ക്കാല ശേഖരം അവതരിപ്പിച്ചു

Posted on: March 21, 2023

കൊച്ചി : പുരുഷന്മാരുടെ വേനല്‍ക്കാല വസ്ത്രധാരണത്തിന് മോടികൂട്ടാന്‍ മെന്‍ ഒഫ് പ്ലാറ്റിനം
പുതിയ ആഭരണശേഖരം അവതരിപ്പിച്ചു.

വിവിധ തരത്തിലുള്ള വസ്ത്രങ്ങളുമായി ചേര്‍ത്ത് ഉപയോഗിക്കാവുന്നതും, ബഹുമുഖ രീതികളില്‍ സ്‌റ്റൈല്‍ ചെയ്തവയുമാണ് മെന്‍ ഒഫ് പ്ലാറ്റിനത്തിന്റെ പുതിയ കലക്ഷനിലെ ഓരോ ഡിസൈനുകളും,പ്ലാറ്റിനം ചെയിനുകള്‍, കൈത്തണ്ടയിലും കഴുത്തിലും അണിയുന്നആഭരണങ്ങള്‍, മോതിരങ്ങള്‍ എന്നിവയുള്‍പ്പെടെ വിപുലമായ അവാംന്ത് ഗാര്‍ഡ് ഡിസൈനുകളും പുതിയ ശേഖരം വാഗ്ദാനം ചെയ്യുന്നു.

സ്യൂട്ടുകള്‍, ടെയ് ലേര്‍ഡ് ഫോര്‍മല്‍ വെയറുകള്‍ എന്നിവ കൂടാതെ സ്മാര്‍ട്ട് കാഷ്വലുകള്‍, ആഘോഷ വസ്ത്രങ്ങള്‍ക്കും എന്നിവയ്‌ക്കൊപ്പവും പുതിയ ശേഖരം അണിയാനാവും. പുതിയ ഭരണശേഖരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

 

TAGS: Men Of Platinum |