ലക്ഷ്വറി സിൽക്ക് ക്ലോത്തിംഗ് ബ്രാൻഡുമായി ബീന കണ്ണൻ

Posted on: March 22, 2021

കൊച്ചി : കാഞ്ചീപുരം നെയ്ത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ലോകത്തിലെ ആദ്യ ഹൗട്ട്കൊട്ടൂര്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ശീമാട്ടി സാരഥിയും പ്രമുഖ ഡിസൈനറുമായ ബീന കണ്ണന്‍. ചൊവ്വാഴ്ച ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ബീന കണ്ണന്റെ കൈയൊപ്പ് പതിഞ്ഞ ഡിസൈനുകളുടെ മനോഹരമായ ശേഖരം അവതരിപ്പിക്കുക. ബുധനാഴ്ച ഈ രംഗത്തെ വിദഗ്ധര്‍ക്ക് വേണ്ടി സ്റ്റോര്‍ സന്ദര്‍ശനവും ഒരുക്കുന്നുണ്ട്.

കാഞ്ചീപുരം നെയ്ത്തിനെ ആസ്പദമാക്കി ആദ്യമായാണ് ഒരു ഡിസൈനര്‍ ശേഖരം ഒരുങ്ങുന്നത്.

TAGS: Beena Kannan |