തൃശൂരില്‍ എസ് ക്രോസ് പെട്രോള്‍ പുറത്തിറക്കി

Posted on: August 12, 2020

തൃശൂര്‍ : മാരുതി സുസുക്കി എസ് ക്രോസിന്റെ പെട്രോള്‍ മോഡല്‍ പോപ്പുലര്‍ നെക്സ തൃശൂര്‍ മരത്താക്കര ഷോറൂമില്‍ ഓട്ടോമൊബൈല്‍ അനലിസ്റ്റ് രാകേഷ് നാരായണ്‍ പുറത്തിറക്കി.

ബിസിനസ് ഹെഡ് പി.കെ ഹരികുമാര്‍, റീജണല്‍ മാനേജര്‍ സര്‍വീസ് ജിപ്സണ്‍ ബേബി, ട്രെയിനിംഗ് ആന്റ് ഡവലപ്മെന്റ് മാനേജര്‍ എല്‍.വി വെങ്കിടേശ്വരന്‍ എന്നിവരും പങ്കെടുത്തു.