മൈജി തിരുവനന്തപുരത്ത് രണ്ട് ഷോറൂമുകൾ തുറന്നു

Posted on: March 9, 2021

കോഴിക്കോട് : മൈജി തിരുവനന്തപുരം ജില്ലയിലെ കരമനയിലും കിളിമാനൂരിലും പുതിയ ഷോറൂമുകള്‍ ആരംഭിച്ചു.

ടൗണ്‍ഹാളിന് എതിര്‍വശത്തുള്ള കിളിമാനൂര്‍ ആര്‍. സ്‌ക്വയര്‍ ബില്‍ഡിങ്ങിലും കരമന ജങ്ഷനിലെ എസ്.എന്‍. ടവറിലുമാണ് ഒരേദിവസം ഉദ്ഘാടനം നടന്നത്.

 

TAGS: Myg |