മൈജിയുടെ 84-ാം ഷോറൂം ചങ്ങനാശ്ശേരിയില്‍

Posted on: February 19, 2021

കോഴിക്കോട്: ചങ്ങനാശ്ശേരിയുടെ ഗാഡ്ജറ്റ് സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്ന് ചങ്ങനാശ്ശേരി പെരുന്ന, സി.സി. ബില്‍ഡിംഗില്‍ മൈജി ഫെബ്രുവരി 20-ന് പ്രവര്‍ത്തനമാരംഭിക്കും.

ഉദ്ഘാടനം പ്രമാണിച്ച് ഗാഡ്ജറ്റുകള്‍ക്ക് വന്‍ ഇളവുണ്ടാകും. ഉത്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഓഫറുകള്‍ക്കു പുറമേ മൈജി നല്‍കുന്ന ഓഫറുകളുമുണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളുടെ ശേഖരം മൈജി ചങ്ങനാശ്ശേരി ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. വീട്ടിലേക്കാവശ്യമായ ഗൃഹോപകരണങ്ങളുടെ ശേഖരവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. www.myg.in എന്ന വെബ്സൈറ്റ് വഴിയും ഉത്പന്നങ്ങള്‍ വാങ്ങാം.

TAGS: Myg |