May 2024
ലുലു മാളില്‍ ‘നോം നോം നോമ്പ് പ്രമോഷന് തുടക്കം
Posted on: March 31, 2023
കൊച്ചി : ലുലു മാള്‍, ഇഫ്താര്‍ സീസണ് പ്രമാണിച്ച് ‘നോം നോം നോമ്പ്’ പ്രമോഷന് തുടക്കമിട്ടു.
ഏപ്രില്‍ 22 വരെ തുടരുന്ന പ്രമോഷന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഇഫ്താര്‍ കോംപോകള് ആസ്വദിക്കാം.
തിരഞ്ഞെടുത്ത കോംപോകളില് 30% വരെ ഡിസ്കൗണ്ടും ബൈ 3 ഗെറ്റ് 1 ഓഫറും ലഭ്യമാണ്. 47 ബാന്‍ഡുകളാണ് ഈ പ്രമോഷന് കീഴില്‍ വരുന്നത്.
TAGS: Lulu Mall |
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പീപ്പിള്‍സ് അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്ക് : നവീകരിച്ച ശാഖ തുറന്നു
ഫര്‍ണിച്ചര്‍ എക്സ്പോ ഫിക്സ് 2024 : മെയ് 4 മുതല്‍ 6 വരെ
ജലമെട്രോ വൈപ്പിന്‍-എറണാകുളം റൂട്ടില്‍ നിരക്ക് പുതുക്കി
നിസാന്‍ സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ എസി ചെക്ക് അപ്