ബാങ്ക് ഓഫ് ബറോഡ തമ്മനം ശാഖ തുറന്നു

Posted on: March 30, 2021

കൊച്ചി : ബാങ്ക് ഓഫ് ബറോഡയുടെ നിലവിലുള്ള പാലാരിവട്ടം ശാഖ പാലാരിവട്ടം-തമ്മനം റോഡിലെ ശാസ്താ ക്ഷേത്രത്തിന് എതിര്‍വശത്തുള്ള പ്രീതി ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ബാങ്കിന്റെ ഡെപ്യൂട്ടി സോണല്‍ ഹെഡ് സിയാദ്‌റഹ്മാന്‍, എറണാകുളം റീജന്‍ മേധാവി ബാബു രവിശങ്കര്‍, ഡെപ്യൂട്ടി റീജണല്‍ ഹെഡ് ടോണി വെമ്പിള്ളി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാനായിരുന്നു. എടിഎം, ലോക്കര്‍, അതിവേഗ സ്വര്‍ണവായ്പാ വിഭാഗം എന്നിവയോടുകൂടിയുള്ള പാലാരിവട്ടം ശാഖ എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും ഇടപാടുകാര്‍ക്ക് ഉറപ്പു വരുത്തുമെന്ന് ശാഖാ മാനേജര്‍ അരുണ്‍ സുബ്രമണ്യന്‍അറിയിച്ചു. തമ്മനത്ത് ബാങ്ക് ഓഫ് ബറോഡ ശാഖ തുറന്നു.

കൊച്ചി ബാങ്ക് ഓഫ് ബറോഡയുടെ നിലവിലുള്ള പാലാരിവട്ടം ശാഖ പാലാരിവട്ടം-തമ്മനം റോഡിലെ ശാസ്താ ക്ഷേത്രത്തിന് എതിര്‍വശത്തുള്ള പ്രീതി ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്കിന്റെ ഡെപ്യൂട്ടി സോണല്‍ ഹെഡ് സിയാദ്‌റഹ്മാന്‍, എറണാകുളം റീജന്‍ മേധാവി ബാബു രവിശങ്കര്‍, ഡെപ്യൂട്ടി റീജണല്‍ ഹെഡ് ടോണി വെമ്പിള്ളി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാനായിരുന്നു.

എടിഎം, ലോക്കര്‍, അതിവേഗ സ്വര്‍ണവായ്പാ വിഭാഗം എന്നിവയോടുകൂടിയുള്ള പാലാരിവട്ടം ശാഖ എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും ഇടപാടുകാര്‍ക്ക് ഉറപ്പു വരുത്തുമെന്ന് ശാഖാ മാനേജര്‍ അരുണ്‍ സുബ്രമണ്യന്‍അറിയിച്ചു.

TAGS: Bank Of Baroda |