May 2024
ബാങ്ക് ഓഫ് ബറോഡ തമ്മനം ശാഖ തുറന്നു
Posted on: March 30, 2021
കൊച്ചി : ബാങ്ക് ഓഫ് ബറോഡയുടെ നിലവിലുള്ള പാലാരിവട്ടം ശാഖ പാലാരിവട്ടം-തമ്മനം റോഡിലെ ശാസ്താ ക്ഷേത്രത്തിന് എതിര്‍വശത്തുള്ള പ്രീതി ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ബാങ്കിന്റെ ഡെപ്യൂട്ടി സോണല്‍ ഹെഡ് സിയാദ്റഹ്മാന്, എറണാകുളം റീജന്‍ മേധാവി ബാബു രവിശങ്കര്‍, ഡെപ്യൂട്ടി റീജണല്‍ ഹെഡ് ടോണി വെമ്പിള്ളി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാനായിരുന്നു. എടിഎം, ലോക്കര്‍, അതിവേഗ സ്വര്‍ണവായ്പാ വിഭാഗം എന്നിവയോടുകൂടിയുള്ള പാലാരിവട്ടം ശാഖ എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും ഇടപാടുകാര്‍ക്ക് ഉറപ്പു വരുത്തുമെന്ന് ശാഖാ മാനേജര്‍ അരുണ്‍ സുബ്രമണ്യന്അറിയിച്ചു. തമ്മനത്ത് ബാങ്ക് ഓഫ് ബറോഡ ശാഖ തുറന്നു.
കൊച്ചി ബാങ്ക് ഓഫ് ബറോഡയുടെ നിലവിലുള്ള പാലാരിവട്ടം ശാഖ പാലാരിവട്ടം-തമ്മനം റോഡിലെ ശാസ്താ ക്ഷേത്രത്തിന് എതിര്‍വശത്തുള്ള പ്രീതി ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്കിന്റെ ഡെപ്യൂട്ടി സോണല്‍ ഹെഡ് സിയാദ്റഹ്മാന്, എറണാകുളം റീജന്‍ മേധാവി ബാബു രവിശങ്കര്‍, ഡെപ്യൂട്ടി റീജണല്‍ ഹെഡ് ടോണി വെമ്പിള്ളി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാനായിരുന്നു.
എടിഎം, ലോക്കര്‍, അതിവേഗ സ്വര്‍ണവായ്പാ വിഭാഗം എന്നിവയോടുകൂടിയുള്ള പാലാരിവട്ടം ശാഖ എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും ഇടപാടുകാര്‍ക്ക് ഉറപ്പു വരുത്തുമെന്ന് ശാഖാ മാനേജര്‍ അരുണ്‍ സുബ്രമണ്യന്അറിയിച്ചു.
TAGS: Bank Of Baroda |
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പീപ്പിള്‍സ് അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്ക് : നവീകരിച്ച ശാഖ തുറന്നു
ഫര്‍ണിച്ചര്‍ എക്സ്പോ ഫിക്സ് 2024 : മെയ് 4 മുതല്‍ 6 വരെ
ജലമെട്രോ വൈപ്പിന്‍-എറണാകുളം റൂട്ടില്‍ നിരക്ക് പുതുക്കി
നിസാന്‍ സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ എസി ചെക്ക് അപ്